വരുമാനത്തില്‍ 75 % വര്‍ധനവുമായി സൊമാറ്റോ

വരുമാനത്തില്‍ 75 % വര്‍ധനവുമായി സൊമാറ്റോ

May 13, 2024

വാര്‍ഷിക വരുമാനത്തില്‍ 75 % വര്‍ധനവ് രേഖപ്പെടുത്തി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംരംഭമായ സൊമാറ്റോ. നാലാം പാദത്തില്‍ 175 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 2056 കോടി രൂപയില്‍ നിന്നാണ് 3562 കോടിയിലേക്ക് വാര്‍ഷിക വരുമാനം ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ തങ്ങളുടെ പ്രകടനം സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്ക് തങ്ങളിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയാണ്

Read More