വിപണി സാന്നിധ്യം കൂട്ടാന്‍ വിഐ: കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു

വിപണി സാന്നിധ്യം കൂട്ടാന്‍ വിഐ: കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു

May 16, 2024

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്ററായ വൊഡാഫോണ്‍ ഐഡിയ പുതിയ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ കൂടുതല്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നുവെന്ന് കമ്പനി സിഒഒ അറിയിച്ചു. നിലവില്‍ രാജ്യത്ത് 2700 വിഐ ഷോപ്‌സാണ് ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. സെമി അര്‍ബന്‍ മാര്‍ക്കറ്റില്‍ 2000 വിഐ മിനി സ്റ്റോഴ്‌സ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം ഔട്ട്‌ലെറ്റുകളുടെ എണ്ണം ഉയര്‍ത്തി കൂടുതല്‍ ഇടങ്ങളിലേക്ക്

Read More