ഡോ സജീവ് നായർക്ക് ഗ്രീന്‍വേള്‍ഡിന്റെ ആദരം

ഡോ സജീവ് നായർക്ക് ഗ്രീന്‍വേള്‍ഡിന്റെ ആദരം

May 23, 2024

പ്രശസ്ത ബിസിനസ് ട്രെയിനറും സംരംഭകനും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ സജീവ് നായർക്ക് ഗ്രീൻവേൾഡ് ഇന്റർനാഷണലിന്റെ ആദരം.ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ്കുമാര്‍ ടി.എ(DMS DLit USA)യിൽ നിന്നും സജീവ് നായർ ആദരം ഏറ്റുവാങ്ങി.ഗ്രീന്‍വേള്‍ഡ് ഗ്ലോബല്‍, മീഡിയ ഗ്രീന്‍വേള്‍ഡ്, ഐജിസിഎഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗ്രീന്‍വേള്‍ഡ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ്‌സിന്റെ ഉദ്ഘാടനവും പുരസ്‌കാരവിതരണവും നിർവഹിക്കാൻ എത്തിയതായിരുന്നു ഡോ. സജീവ്

Read More