ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം എ.ആര്‍ രഞ്ജിത്തിന്

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം എ.ആര്‍ രഞ്ജിത്തിന്

May 21, 2024

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം ബിസിനസ് സ്ട്രാറ്റജിസ്റ്റ്, കോര്‍പ്പറേറ്റ് ട്രെയിനര്‍, ബ്രഹ്‌മ കണ്‍സള്‍ട്ടിങ് സിഇഒ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എ.ആര്‍ രഞ്ജിത്തിന്.ഗ്രീന്‍വേള്‍ഡ് ഗ്ലോബല്‍, മീഡിയ ഗ്രീന്‍വേള്‍ഡ്, ഐജിസിഎഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗ്രീന്‍വേള്‍ഡ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ്‌സിന്റെ ഉദ്ഘാടനവും പുരസ്‌കാരവിതരണവും പ്രമുഖ ബിസിനസ് സ്ട്രാറ്റജിസ്റ്റും സംരംഭകനും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ. സജീവ് നായര്‍ നിര്‍വഹിച്ചു.തന്റെ ഗുരു കൂടിയായ

Read More
സംരംഭകരുടെ മാർഗ്ഗദർശികൾക്ക് ഗ്രീൻവേൾഡിന്റെ ആദരം

സംരംഭകരുടെ മാർഗ്ഗദർശികൾക്ക് ഗ്രീൻവേൾഡിന്റെ ആദരം

May 20, 2024

സംരംഭകരെ വളർച്ചയിലേക്ക് നയിക്കാൻ സഹായിക്കുന്ന പ്രഗത്ഭരെ ആദരിച്ച് കൊച്ചി ഇൻഫോപാർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ഗ്രീൻവേൾഡ് ഇന്റർനാഷണൽ ബിസിനസ്‌ പ്രൈവറ്റ് ലിമിറ്റഡ്.ലോകത്തിന്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന സംരംഭക സമൂഹത്തെ കൈപിടിച്ച് മുന്നോട്ട് നയിക്കുന്നവരെ ആദരിക്കുന്നതിനാണ് ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ്‌ സ്ട്രാറ്റെജി മീറ്റപ്പിനോടനുബന്ധിച്ച് ബിസിനസ് എക്സെലെൻസി അവാർഡ്സ് സംഘടിപ്പിച്ചത്.ലക്ഷക്കണക്കിന് സംരംഭകർക്ക് വഴികാട്ടിയായ പ്രശസ്ത ബിസിനസ് ട്രെയിനറും ബയോഹാക്കിങ്

Read More
സംരംഭകർക്ക് ഊർജ്ജമായി ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ് സ്ട്രാറ്റജി മീറ്റപ്പ്

സംരംഭകർക്ക് ഊർജ്ജമായി ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ് സ്ട്രാറ്റജി മീറ്റപ്പ്

May 20, 2024

സംരംഭകർക്ക് ഉർജ്ജവും അറിവും പകർന്ന് ഗ്രീൻവേൾഡ് ഇന്റർനാഷണൽ ബിസിനസ് പ്രൈവറ്റ് ലിമിറ്റ്ഡിന്റെ ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ് സ്ട്രാറ്റജി മീറ്റപ്പ്. കൊച്ചി ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300ൽ പരം സംരംഭകർ പങ്കെടുത്തു.സംരംഭകരെ വളർച്ചയിലേക്ക് നയിക്കാൻ സഹായിക്കുന്ന പ്രഗത്ഭ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ, പ്രശസ്ത ബിസിനസ് ട്രെയിനറും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ സജീവ് നായർ

Read More
വരുമാനത്തില്‍ 75 % വര്‍ധനവുമായി സൊമാറ്റോ

വരുമാനത്തില്‍ 75 % വര്‍ധനവുമായി സൊമാറ്റോ

May 13, 2024

വാര്‍ഷിക വരുമാനത്തില്‍ 75 % വര്‍ധനവ് രേഖപ്പെടുത്തി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംരംഭമായ സൊമാറ്റോ. നാലാം പാദത്തില്‍ 175 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 2056 കോടി രൂപയില്‍ നിന്നാണ് 3562 കോടിയിലേക്ക് വാര്‍ഷിക വരുമാനം ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ തങ്ങളുടെ പ്രകടനം സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്ക് തങ്ങളിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയാണ്

Read More