എഐ രംഗത്തെ പങ്കാളിത്തം: ആപ്പിളും മെറ്റയും കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

എഐ രംഗത്തെ പങ്കാളിത്തം: ആപ്പിളും മെറ്റയും കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Jun 24, 2024

ആഗോള ടെക് ഭീമന്മാരായ ആപ്പിളും മെറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പരീക്ഷണങ്ങള്‍ക്കായി കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആന്ത്രോപിക്, പെര്‍പ്ലെക്‌സിറ്റി എന്നീ സ്റ്റാര്‍ട്ടപ്പുകളും ഇതിനോടകം ആപ്പിള്‍ ഇന്റലിജന്‍സുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.ടെക്‌സ്റ്റ് സമ്മറൈസേഷന്‍, ഇമേജ് ക്രിയേഷന്‍, ഡാറ്റ റിട്രീവല്‍ തുടങ്ങിയ മേഖലകളിലാണ് ആപ്പിള്‍ ഇന്റലിജന്‍സ് കൂടുതല്‍ വിപുലീകരണത്തിന് ലക്ഷ്യമിടുന്നത്.

Read More