എഐ രംഗത്തെ പങ്കാളിത്തം: ആപ്പിളും മെറ്റയും കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

എഐ രംഗത്തെ പങ്കാളിത്തം: ആപ്പിളും മെറ്റയും കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Jun 24, 2024

ആഗോള ടെക് ഭീമന്മാരായ ആപ്പിളും മെറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പരീക്ഷണങ്ങള്‍ക്കായി കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആന്ത്രോപിക്, പെര്‍പ്ലെക്‌സിറ്റി എന്നീ സ്റ്റാര്‍ട്ടപ്പുകളും ഇതിനോടകം ആപ്പിള്‍ ഇന്റലിജന്‍സുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.ടെക്‌സ്റ്റ് സമ്മറൈസേഷന്‍, ഇമേജ് ക്രിയേഷന്‍, ഡാറ്റ റിട്രീവല്‍ തുടങ്ങിയ മേഖലകളിലാണ് ആപ്പിള്‍ ഇന്റലിജന്‍സ് കൂടുതല്‍ വിപുലീകരണത്തിന് ലക്ഷ്യമിടുന്നത്.

Read More
പക്ഷാഘാത രോഗികളെ സഹായിക്കാന്‍ റോബോട്ടിക് ആം

പക്ഷാഘാത രോഗികളെ സഹായിക്കാന്‍ റോബോട്ടിക് ആം

May 24, 2024

പക്ഷാഘാതം ബാധിച്ച രോഗികളെ ഫിസിയോതെറാപ്പിസ്റ്റ് ഇല്ലാതെ തന്നെ ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന റോബോട്ടിക് ആമുമായി യൂണിവേഴ്‌സിറ്റി ഓഫ് അബെര്‍ഡീന്‍. അവസാന വര്‍ഷ പിഎച്ച്ഡി വിദ്യാര്‍ഥിയായ ജെയിംസ് ഗ്രെയ്ഗിന്റേതാണ് കണ്ടുപിടുത്തം. സോഫ്റ്റ് റോബോ എന്നു പേരിട്ടിരിക്കുന്ന റോബോട്ടിക് ചലന സഹായി നിലവില്‍ പരീക്ഷണ ഘട്ടത്തിലാണുള്ളത്. രോഗിയുടെ ശരീരത്തോട് ഘടിപ്പിച്ച ശേഷമാകും ഇത് പ്രവര്‍ത്തനമാരംഭിക്കുക. രോഗിക്ക് സുഖകരമായി കൈകാര്യം ചെയ്യാവുന്ന തരം വസ്തുക്കളാണ്

Read More
ഡോ സജീവ് നായർക്ക് ഗ്രീന്‍വേള്‍ഡിന്റെ ആദരം

ഡോ സജീവ് നായർക്ക് ഗ്രീന്‍വേള്‍ഡിന്റെ ആദരം

May 23, 2024

പ്രശസ്ത ബിസിനസ് ട്രെയിനറും സംരംഭകനും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ സജീവ് നായർക്ക് ഗ്രീൻവേൾഡ് ഇന്റർനാഷണലിന്റെ ആദരം.ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ്കുമാര്‍ ടി.എ(DMS DLit USA)യിൽ നിന്നും സജീവ് നായർ ആദരം ഏറ്റുവാങ്ങി.ഗ്രീന്‍വേള്‍ഡ് ഗ്ലോബല്‍, മീഡിയ ഗ്രീന്‍വേള്‍ഡ്, ഐജിസിഎഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗ്രീന്‍വേള്‍ഡ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ്‌സിന്റെ ഉദ്ഘാടനവും പുരസ്‌കാരവിതരണവും നിർവഹിക്കാൻ എത്തിയതായിരുന്നു ഡോ. സജീവ്

Read More
ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം രെങ്കു കെ ഹരിദാസിന്

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം രെങ്കു കെ ഹരിദാസിന്

May 23, 2024

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം ”എന്റെ സംരംഭം” ബിസിനസ് മാഗസീന്‍ എംഡി രെങ്കു കെ ഹരിദാസിന്. ഗ്രീന്‍വേള്‍ഡ് ഗ്ലോബല്‍, മീഡിയ ഗ്രീന്‍വേള്‍ഡ്, ഐജിസിഎഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗ്രീന്‍വേള്‍ഡ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ് പ്രമുഖ ബിസിനസ് സ്ട്രാറ്റജിസ്റ്റും സംരംഭകനും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ. സജീവ് നായരില്‍ നിന്നും രെങ്കു കെ ഹാരിദാസ് ഏറ്റുവാങ്ങി.കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തിനിടെ കേരളത്തിലെ വലുതും

Read More
ഗ്രീന്‍വേള്‍ഡ് എക്‌സലന്‍സി പുരസ്‌കാരം അന്ന സൂസന്

ഗ്രീന്‍വേള്‍ഡ് എക്‌സലന്‍സി പുരസ്‌കാരം അന്ന സൂസന്

May 21, 2024

ഗ്രീന്‍വേള്‍ഡ് എക്‌സലന്‍സി പുരസ്‌കാരം ”എന്റെ സംരംഭം” ബിസിനസ് മാഗസീന്‍ സിഇഒ അന്ന സൂസന്. ഗ്രീന്‍വേള്‍ഡ് ഗ്ലോബല്‍, മീഡിയ ഗ്രീന്‍വേള്‍ഡ്, ഐജിസിഎഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗ്രീന്‍വേള്‍ഡ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ് പ്രമുഖ ബിസിനസ് സ്ട്രാറ്റജിസ്റ്റും സംരംഭകനും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ. സജീവ് നായരില്‍ നിന്നും അന്ന സൂസന്‍ ഏറ്റുവാങ്ങി.കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തിനിടെ കേരളത്തിലെ വലുതും ചെറുതുമായ അയ്യായിരത്തിലധികം

Read More
ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം എ.ആര്‍ രഞ്ജിത്തിന്

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം എ.ആര്‍ രഞ്ജിത്തിന്

May 21, 2024

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം ബിസിനസ് സ്ട്രാറ്റജിസ്റ്റ്, കോര്‍പ്പറേറ്റ് ട്രെയിനര്‍, ബ്രഹ്‌മ കണ്‍സള്‍ട്ടിങ് സിഇഒ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എ.ആര്‍ രഞ്ജിത്തിന്.ഗ്രീന്‍വേള്‍ഡ് ഗ്ലോബല്‍, മീഡിയ ഗ്രീന്‍വേള്‍ഡ്, ഐജിസിഎഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗ്രീന്‍വേള്‍ഡ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ്‌സിന്റെ ഉദ്ഘാടനവും പുരസ്‌കാരവിതരണവും പ്രമുഖ ബിസിനസ് സ്ട്രാറ്റജിസ്റ്റും സംരംഭകനും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ. സജീവ് നായര്‍ നിര്‍വഹിച്ചു.തന്റെ ഗുരു കൂടിയായ

Read More
സ്വയം തുന്നിയ ഗൗണിൽ കാൻസിൽ, അന്താരാഷ്ട്ര വേദിയിൽ ഇന്ത്യക്കഭിമാനമായി നാൻസി

സ്വയം തുന്നിയ ഗൗണിൽ കാൻസിൽ, അന്താരാഷ്ട്ര വേദിയിൽ ഇന്ത്യക്കഭിമാനമായി നാൻസി

May 21, 2024

ബോളിവുഡ് നടിയോ കോടീശ്വരിയോ അല്ലാഞ്ഞിട്ടും ആരും കൊതിക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിലേക്ക് ക്ഷണം നേടി യുപിക്കാരിയായ കൊച്ചു സുന്ദരി. 23 വയസ്സ് മാത്രം പ്രായമുള്ള നാൻസി ത്യാഗി എന്ന ഇന്റർനെറ്റ്‌ ഫാഷൻ ഇൻഫ്ലുവൻസർ തനിക്ക് സാധിക്കുന്നതിനുമപ്പുറത്തേക്ക് കണ്ട സ്വപ്നമാണ് സത്യമായി ഭവിച്ചിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഔട്ട്ഫിറ്റുകൾ അത് പോലെ തന്നെ അമ്മയുടെ പഴയൊരു തയ്യൽ മെഷീനിൽ തുന്നിയെടുത്ത് ഇന്റർനെറ്റിലൂടെ ലോകത്തിന് മുന്നിൽ

Read More
സംരംഭകരുടെ മാർഗ്ഗദർശികൾക്ക് ഗ്രീൻവേൾഡിന്റെ ആദരം

സംരംഭകരുടെ മാർഗ്ഗദർശികൾക്ക് ഗ്രീൻവേൾഡിന്റെ ആദരം

May 20, 2024

സംരംഭകരെ വളർച്ചയിലേക്ക് നയിക്കാൻ സഹായിക്കുന്ന പ്രഗത്ഭരെ ആദരിച്ച് കൊച്ചി ഇൻഫോപാർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ഗ്രീൻവേൾഡ് ഇന്റർനാഷണൽ ബിസിനസ്‌ പ്രൈവറ്റ് ലിമിറ്റഡ്.ലോകത്തിന്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന സംരംഭക സമൂഹത്തെ കൈപിടിച്ച് മുന്നോട്ട് നയിക്കുന്നവരെ ആദരിക്കുന്നതിനാണ് ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ്‌ സ്ട്രാറ്റെജി മീറ്റപ്പിനോടനുബന്ധിച്ച് ബിസിനസ് എക്സെലെൻസി അവാർഡ്സ് സംഘടിപ്പിച്ചത്.ലക്ഷക്കണക്കിന് സംരംഭകർക്ക് വഴികാട്ടിയായ പ്രശസ്ത ബിസിനസ് ട്രെയിനറും ബയോഹാക്കിങ്

Read More
സംരംഭകർക്ക് ഊർജ്ജമായി ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ് സ്ട്രാറ്റജി മീറ്റപ്പ്

സംരംഭകർക്ക് ഊർജ്ജമായി ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ് സ്ട്രാറ്റജി മീറ്റപ്പ്

May 20, 2024

സംരംഭകർക്ക് ഉർജ്ജവും അറിവും പകർന്ന് ഗ്രീൻവേൾഡ് ഇന്റർനാഷണൽ ബിസിനസ് പ്രൈവറ്റ് ലിമിറ്റ്ഡിന്റെ ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ് സ്ട്രാറ്റജി മീറ്റപ്പ്. കൊച്ചി ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300ൽ പരം സംരംഭകർ പങ്കെടുത്തു.സംരംഭകരെ വളർച്ചയിലേക്ക് നയിക്കാൻ സഹായിക്കുന്ന പ്രഗത്ഭ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ, പ്രശസ്ത ബിസിനസ് ട്രെയിനറും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ സജീവ് നായർ

Read More
മെഡ്ട്രാ; ഒരു മലയാളി സ്റ്റാര്‍ട്ടപ്പ്‌ വിജയകഥ

മെഡ്ട്രാ; ഒരു മലയാളി സ്റ്റാര്‍ട്ടപ്പ്‌ വിജയകഥ

May 16, 2024

‘ഓഗ്മെന്റഡ് റിയാലിറ്റി ബേസ്ഡ് ഇന്‍ഫ്രാറെഡ് വെയ്ന്‍ ഫൈന്‍ഡര്‍’ എന്ന ആശയമാണ് മെഡ്ട്രാ എന്ന മലയാളി സ്റ്റാര്‍ട്ടപ്പിനെ 2021 ല്‍ കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ 2.5 കോടി രൂപയുടെ ഗ്രാന്റിന് അര്‍ഹമാക്കിയത്. ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് ശരീരത്തില്‍ എവിടെയുമുള്ള ഞരമ്പുകള്‍ കണ്ണാല്‍ കാണാന്‍ സഹായിക്കുന്ന ‘വെയ്‌നെക്‌സ് എആര്‍ 100’ എന്ന വെയ്ന്‍ ഫൈന്‍ഡര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് എയിംസ് ഉള്‍പ്പെടെ രാജ്യത്തെ 150

Read More